കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ജെ പി നദ്ദക്കെതിരെ കേസ്
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പൊതുയോഗം നടത്തിയതിന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂർ ടൗൺ പൊലീസാണ് കേസെടുത്തത്
പിണറായിക്കെതിരായ സുധാകരന്റെ പ്രസ്താവന ഒഴിവാക്കണമായിരുന്നു - രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനെതിരായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി നടത്തിയ അധിക്ഷേപകരമായ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു